The reaal love Story,Video Viral in Social Media <br />കാമുകിയുടെ മൃതദേഹത്തിന് താലി ചാര്‍ത്തിയാണ് മരണത്തിനും തോല്‍പ്പിക്കാനാവാത്ത പ്രണയം കാമുകന്‍ തെളിയിച്ചത്. തമിഴ്നാട്ടുകാരനായ യുവാവാണ് മൃതദേഹത്തിന് താലിയും കുങ്കുമവും ചാര്‍ത്തിയത്. മരണത്തിനു പോലും തങ്ങളെ വേര്‍പിരിക്കാനാവില്ലെന്ന് അവര്‍ തെളിയിച്ചു. ഇതെല്ലാം കണ്ട് വിങ്ങിപ്പൊട്ടുകയാണ് ബന്ധുക്കളും.